Month: May 2020

A “PR” Story

On 21 May 2020, K. Surendran, the Kerala State President of the Bharatiya Janata Party (BJP), called a press conference and talked about an article written by Vijay Prashad and me on how Kerala has been tackling the coronavirus pandemic. Surendran claimed that this is “proof” of the “PR” (public relations) work directed by the Kerala government.

ഒരു “പി.ആർ.” കഥ

ബി.ജെ.പി. കേരള സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. സുരേന്ദ്രൻ 2020 മെയ് 21-ന് ഒരു വാർത്താ സമ്മേളനത്തിൽ, കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി വിജയ് പ്രഷാദും (Vijay Prashad) ഞാനും ചേർന്ന് എഴുതിയ ഒരു ലേഖനത്തെക്കുറിച്ച് പറയുകയുണ്ടായി.