ധനമന്ത്രി കെ.എൻ. ബാലഗോപാലും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്, കോവിഡ് കാലത്ത് കേരളജനതയ്ക്ക് താങ്ങായി കേരളസർക്കാർ ചെലവ് വർദ്ധിപ്പിച്ചു, മറ്റു പല സംസ്ഥാനങ്ങളും അങ്ങനെ ചെയ്തില്ല എന്ന്. ഇത് കേൾക്കുമ്പോഴെല്ലാം വിചാരിക്കും കണക്കെടുത്ത് നോക്കണമെന്ന്. കുറച്ച് മെനക്കേടുള്ള പണിയാണ്; അതു ചെയ്യാൻ സാധിച്ചത് ഇപ്പോഴാണ്.
Category: India
Farewell, Professor Imtiaz Ahmad!
Professor Imtiaz Ahmad, renowned social scientist, is no more. He taught at the Centre for Political Studies (CPS), Jawaharlal Nehru University from 1972 to 2002. As a political sociologist, he was most well-known for his work on caste among Muslims India. Among his notable works is the book ‘Caste and Social Stratification Among Muslims in India’ that he edited.
ഇന്ത്യയും മോദി എന്ന ചോദ്യവും: ബിബിസി ഡോക്യുമെന്ററിയെപ്പറ്റി ചില ചിന്തകൾ
ബിബിസിയുടെ “India: The Modi Question” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുകൊണ്ട് ഇടതുപക്ഷം ഉൾപ്പെടെയുള്ള മതേതര-ജനാധിപത്യ ശക്തികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? അതോ ഗുജറാത്ത് കൂട്ടക്കൊലയുടെ ക്രെഡിറ്റ് ആഘോഷിച്ച് കൂടുതൽ വോട്ടു നേടാൻ ബിജെപിക്ക് സൗകര്യമൊരുക്കുകയായിരിക്കുമോ ഇതിന്റെ ഫലം?
How poorer is a world without Aijaz Ahmad!
Aijaz Ahmad, one of the greatest Marxist thinkers of our times, passed away on Wednesday, 9 March 2022, in Irvine, California.
India – Trend of Central Government Expenditure on Education Under Modi
During the tenure of the BJP government led by Prime Minister Narendra Modi, the central government expenditure on education has declined precipitously, from levels which were already abysmal.
കനയ്യ കുമാർ കോൺഗ്രസിലേയ്ക്ക് കാലുമാറുമ്പോൾ
പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്, മുൻ എ.ഐ.എസ്.എഫ്. നേതാവും സി.പി.ഐ. നേതാവുമായ കനയ്യ കുമാർ കോൺഗ്രസിൽ ചേരുന്നതിൽ ഞെട്ടലില്ലേ എന്ന്. തീരെ ഞെട്ടലില്ല എന്നുമാത്രമല്ല, എന്തേയിത്ര വൈകി എന്ന സംശയം മാത്രമേയുള്ളൂ എന്നാണ് മറുപടി.